Lead Storyട്രാക്കിന് സമീപം താഴ്ചയില്‍ കിടന്ന ആട്ടുകല്ല്; രാത്രിയില്‍ ആരോ ജീപ്പില്‍ വന്നെന്നും റോഡിലൂടെ എന്തോ വലിച്ചു കൊണ്ടുപോയ ശബ്ദം കേട്ടെന്നും നാട്ടുകാര്‍; നായയുടെ ജഡം ചിന്നി ചിതറിയ നിലയിലും; ആട്ടുകല്ലിന് വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ മുകളിലൂടെ കടന്നുപോയി; ട്രാക്കിന്റെ വശങ്ങളില് വച്ചിരുന്നതെങ്കില്‍ അത് ദുരന്തമാകുമായിരുന്നു; പച്ചാളത്തേത് അട്ടിമറി ശ്രമം; മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന്റേത് അത്ഭുത രക്ഷപ്പെടല്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 12:42 PM IST